വ്യാപാരി വ്യവസായി ഏകോപന സമിതി പൈങ്ങോട്ടൂർ യൂണിറ്റ് വാർഷികം നടത്തി

പൈങ്ങോട്ടൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പൈങ്ങോട്ടൂർ യൂണിറ്റ് വാർഷികം നടത്തി. ചടങ്ങിൽ സംസ്ഥാനത്തെ മികച്ച കലാലയ കർഷക അവാർഡ്‌ ജേതാവ് റോഷൻ പോളിന് സ്വീകരണം നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജക മണ്ഡലം പ്രസിഡൻ്റ് തോമസ് വർഗീസ് യോഗം ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡൻ്റ് വിൻസൻ്റ് മേക്കുന്നേൽ അധ്യക്ഷത  അലക്സാഡർ ജോർഡി, സജിൻ ബാലചന്ദ്രൻ യൂണിറ്റ് സെക്രട്ടറി ബേസിൽ ജോസഫ്, ബിനു ചെറിയാൻ, മിനി സണ്ണി, എന്നിവർ പ്രസംഗിച്ചു.
Back to top button
error: Content is protected !!