മൂവാറ്റുപുഴ

ടൗണിൽ നാളെ വൈദ്യുതി മുടങ്ങും.

 

മൂവാറ്റുപുഴ :11KV മെയ്ന്റനന്‍സ് വർക്കുകളുടെ ഭാഗമായി മുവാറ്റുപുഴ നമ്പർ 1ഇല ക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 18/10/2020 ഞായറാഴ്ച വള്ളകാലിൽ ജംഗ്ഷൻ ,അരമനപ്പടി,P.O.ജംഗ്ഷൻ,KSRTC ജംഗ്ഷൻ ,നാസ് റോഡ് ,130ജംഗ്ഷൻ എന്നീ പ്രദേശങ്ങളിൽ രാവിലെ 8.30 മണി മുതല്‍ ഉച്ചകഴിഞ്ഞ് 2 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസി.എഞ്ചിനീയര്‍ അറിയിക്കുന്നു.

Back to top button
error: Content is protected !!
Close