കേരളം

നാളെ വാഹന പണിമുടക്ക് രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ

 

മൂവാറ്റുപുഴ : ഇന്ധനവില വർദ്ധനയിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് നാളെ രാവിലെ 6 മുതൽ വൈകിട്ട് 6വരെ.ബി എം എസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും പങ്കെടുക്കും. സ്വകാര്യബസ് സംഘടനകളും കെഎസ് ആർ ടി സി യും സമരത്തിൽ സഹകരിക്കും.നാളെ നടത്താനിരുന്ന ചില യൂണിവേഴ്സിറ്റി പരീക്ഷകളും മാറ്റി.

Back to top button
error: Content is protected !!
Close