എറണാകുളം ജില്ലയിൽ ഇന്ന് 487 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊറോണ കൺട്രോൾറൂം
എറണാകുളം 25/1/ 21

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 487 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 468

• ഉറവിടമറിയാത്തവർ – 10

• ആരോഗ്യ പ്രവർത്തകർ- 5

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രദേശിക വിവരങ്ങൾ
മരട് – 44
തുറവൂർ – 17
തൃക്കാക്കര – 17
തൃപ്പൂണിത്തുറ – 17
പായിപ്ര – 15
കളമശ്ശേരി – 11
ഏലൂർ – 10
കലൂർ – 10
കോതമംഗലം – 9
ഇടപ്പള്ളി – 8
എടത്തല – 8
കാലടി – 8
പാലാരിവട്ടം – 8
പെരുമ്പാവൂർ – 8
എളംകുന്നപ്പുഴ – 7
കടവന്ത്ര – 7
കവളങ്ങാട് – 7
കോട്ടുവള്ളി – 7
നെടുമ്പാശ്ശേരി – 7
പിറവം – 7
ആലുവ – 6
ഇലഞ്ഞി – 6
കുന്നുകര – 6
കൂത്താട്ടുകുളം – 6
മഞ്ഞപ്ര – 6
മലയാറ്റൂർ നീലീശ്വരം – 6
മൂവാറ്റുപുഴ – 6
വേങ്ങൂർ – 6
അങ്കമാലി – 5
ആമ്പല്ലൂർ – 5
കരുമാലൂർ – 5
കറുകുറ്റി – 5
മഞ്ഞള്ളൂർ – 5
രായമംഗലം – 5
വടവുകോട് – 5
വാരപ്പെട്ടി – 5
ഐ എൻ എച്ച് എസ് – 3

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കടുങ്ങല്ലൂർ, കിഴക്കമ്പലം, കുട്ടമ്പുഴ, കോട്ടപ്പടി, നായരമ്പലം, നെല്ലിക്കുഴി, നോർത്തുപറവൂർ, പനയപ്പിള്ളി, പള്ളിപ്പുറം, പിണ്ടിമന, പുത്തൻവേലിക്കര, പോണേക്കര, മൂക്കന്നൂർ, വാളകം, വെങ്ങോല, ആരക്കുഴ, കീരംപാറ, കൂവപ്പടി, ചെല്ലാനം, ചേരാനല്ലൂർ, ചോറ്റാനിക്കര, തിരുവാണിയൂർ, ഫോർട്ട് കൊച്ചി, മഴുവന്നൂർ, മാറാടി, വടക്കേക്കര, അശമന്നൂർ, ആലങ്ങാട്, എളമക്കര, ഐക്കാരനാട്, കാഞ്ഞൂർ, കുന്നത്തുനാട്, തിരുമാറാടി, പള്ളുരുത്തി, പാമ്പാക്കുട, പാറക്കടവ്, പാലക്കുഴ, പൂതൃക്ക, പെരുമ്പടപ്പ്, പൈങ്ങോട്ടൂർ, പോത്താനിക്കാട്, മുളന്തുരുത്തി, രാമമംഗലം, വെണ്ണല, ശ്രീമൂലനഗരം, അയ്യമ്പുഴ, ആവോലി, ഉദയംപേരൂർ, എടക്കാട്ടുവയൽ, എടവനക്കാട്, കല്ലൂർക്കാട്, കീഴ്മാട്, കുഴിപ്പള്ളി, ചക്കരപ്പറമ്പ്, ചിറ്റാറ്റുകര, ചെങ്ങമനാട്, ചെർളായി, ചേന്ദമംഗലം, ഞാറക്കൽ, തമ്മനം, തോപ്പുംപടി, പച്ചാളം, പല്ലാരിമംഗലം, മട്ടാഞ്ചേരി, മുളവുകാട്, വരാപ്പുഴ, വാഴക്കുളം, വൈറ്റില.

• ഇന്ന് 616 പേർ രോഗ മുക്തി നേടി.

• ഇന്ന് 1818 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 396 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 26746 ആണ്.

• ഇന്ന് 130 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 100 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10280 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 45
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി-18
• പി വി എസ് – 75
• ജി എച്ച് മൂവാറ്റുപുഴ- 18
• ഡി എച്ച് ആലുവ-10
• പറവൂർ താലൂക്ക് ആശുപത്രി-7
• സഞ്ജീവനി – 38
• സിയാൽ- 39
• സ്വകാര്യ ആശുപത്രികൾ – 820
• എഫ് എൽ റ്റി സികൾ – 248
• എസ് എൽ റ്റി സി കൾ- 271
• വീടുകൾ- 8709

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10767 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 3507 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 150 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 105 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ പതിനേഴാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു. 12 ഡോക്ടർമാരും, 12 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്.

• വാർഡ് തലത്തിൽ 4837 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

Back to top button
error: Content is protected !!