മുളവൂര്‍ തൃക്കേപ്പറമ്പില്‍ റ്റി.എന്‍.സോമന്‍(72) നിര്യാതനായി

മൂവാറ്റുപുഴ: മുളവൂര്‍ തൃക്കേപ്പറമ്പില്‍ റ്റി.എന്‍.സോമന്‍(72) നിര്യാതനായി. സംസ്‌കാരം നടത്തി. പരേതന്‍ മൂവാറ്റുപുഴ കാവുംകരയിലെ പലചരക്ക് മൊത്തവ്യാപാരി ആയിരുന്നു. ഭാര്യ പരേതയായ സരസ്വതി. മക്കള്‍ സുജിത്ത്, സൗമ്യ. മരുമക്കള്‍ ഇന്ദു, ബിജു

Back to top button
error: Content is protected !!