തെറ്റിലമാരിയിൽ റ്റി.എം യൂസഫ് (93) (റൂഹി യൂസഫ്) മരണപ്പെട്ടു.

മൂവാറ്റുപുഴ:ആദ്യകാല കമ്മ്യൂണിസ്റ്റ്കാരനും മൂവാറ്റുപുഴയുടെ പ്രഥമ പഞ്ചായത്ത് അംഗവുമായിരുന്ന തെറ്റിലമാരിയിൽ T M യൂസഫ് (93) (റൂഹി യൂസഫ്) മരണപ്പെട്ടു. ഭാര്യ: പുത്തൻപുരയിൽ ഹലീമ, മക്കൾ: ഇസഡ്, റൂഹി, റൈന, റൂസ്മി, റസ് ലി, റസ് വി (സൗദി). മരുമക്കൾ: ഷറീന, പരേതനായ അലിയാർ, മുഹമ്മദ്, ജമാൽ, പരേതനായ അഷറഫ്, സജ്ന. കബറടക്കം നടത്തി

Back to top button
error: Content is protected !!