തൃപ്പൂണിത്തുറ സ്വദേശിനി കോവിഡ് ന്യൂമോണിയ ബാധിച്ച് മരിച്ചു.

 

മൂവാറ്റുപുഴ :കോവിഡ് ന്യൂമോണിയ ബാധിച്ച് ജില്ലയിൽ ഒരു മരണം. എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തൃപ്പൂണിത്തുറ കരിങ്ങാച്ചിറ ചക്കിയാട്ടിൽ ഏലിയാമ്മ (85)-ണ് മരിച്ചത് . ജൂലൈ 23 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏലിയാമ്മ ഇന്നു രാത്രി 8 മണിക്കാണ് മരിച്ചത്.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

Back to top button
error: Content is protected !!