തൃക്കളത്തൂര്‍പള്ളിച്ചിറങ്ങര ചാരപ്പാട്ട് അയ്യപ്പന്‍ (86) നിര്യാതനായി

മൂവാറ്റുപുഴ: തൃക്കളത്തൂര്‍പള്ളിച്ചിറങ്ങര ചാരപ്പാട്ട് അയ്യപ്പന്‍ (86) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച ഒന്നിന്ചാരപ്പാട്ട് ശ്മശാനത്തില്‍.പരേതന്‍ സിപിഐഎമ്മിന്റെ ആദ്യകാല പ്രവര്‍ത്തകനാണ്. ഭാര്യ: കാര്‍ത്യായനി. മക്കള്‍: വിജയന്‍, സതി (മൂവാറ്റുപുഴ നഗരസഭ കണ്ടിജന്റ് ജീവനക്കാരി). മരുമക്കള്‍: സജിത (വനിത സഹകരണ സംഘം തൃകളത്തൂര്‍), പി.കെ അനു.

 

Back to top button
error: Content is protected !!