തൃക്കളത്തൂർ രതീഷ് വിഹാറിൽ പരേതനായ എസ്. സുകുമാരൻ നായരുടെ ഭാര്യ തങ്കമ്മ പി.എൻ. (72) നിര്യാതയായി

തൃക്കളത്തൂർ: തൃക്കളത്തൂർ രതീഷ് വിഹാറിൽ പരേതനായ എസ്. സുകുമാരൻ നായരുടെ ഭാര്യ തങ്കമ്മ പി.എൻ. (72) നിര്യാതയായി.സംസ്കാരം വ്യാഴാഴ്ച 2 ന് വീട്ടുവളപ്പിൽ.മക്കൾ: ലേഖ, പ്രീത, രതീഷ്. മരുമകൻ: പ്രദീപ്. സംസ്കാരം 2 ന് വീട്ടുവളപ്പിൽ

Back to top button
error: Content is protected !!