ചരമം

തൃക്കളത്തൂർ വാത്യാമഠത്തിൽ കെ.എ.കേശവൻ നായർ ( 79 ) അന്തരിച്ചു.

 

മൂവാറ്റുപുഴ: തൃക്കളത്തൂർ വാത്യാമഠത്തിൽ കെ.എ.കേശവൻ നായർ ( 79 ) അന്തരിച്ചു. ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനാണ്. കഥാപ്രസംഗ വേദികളിൽ കാഥികൻ തങ്കപ്പൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ഭാര്യ: രാധാമണി (റിട്ട. അങ്കണവാടി അധ്യാപിക). മക്കൾ: സുജ കെ.കെ. (ഗംഗ എന്റർപ്രൈസസ്, പെരുമ്പാവൂർ ), ബിജു.കെ.നായർ (ജി.വി.എച്ച്.എസ്.എസ്. പല്ലാരിമംഗലം). മരുമക്കൾ: വിജയകുമാർ, രശ്മി ബിജു (സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് മൂവാറ്റുപുഴ). സംസ്‌കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ.

Back to top button
error: Content is protected !!