തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് മേഖല കൺവെൻഷൻ നടത്തി

വാഴക്കുളം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് മേഖല കൺവെൻഷൻ നടത്തി. കോൺഗ്രസ് മഞ്ഞള്ളൂർ ബ്ലോക്ക് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി തന്നിട്ടാമാക്കൽ അധ്യക്ഷത വഹിച്ചു. മഞ്ഞള്ളൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആൻസി ജോസ്, പഞ്ചായത്തംഗങ്ങളായ രതീഷ് മോഹനൻ,സെലിൻ ഫ്രാൻസിസ്,ജയമോൾ സന്തോഷ്,ജോസ് കൊട്ടുപ്പിള്ളിൽ,ബിന്ദു ഗോപി, മണ്ഡലം കൺവീനർ സാജു കണ്ണറമ്പേൽ തുടങ്ങിയവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!