മൂവാറ്റുപുഴ തോട്ടത്തില്‍ റ്റി.വി പോള്‍ (85) നിര്യാതനായി

മൂവാറ്റുപുഴ : തോട്ടത്തില്‍ റ്റി.വി. പോള്‍ (85) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 3 ന് ഈസ്റ്റ് വാഴപ്പള്ളി മാക്സ് മില്ല്യണ്‍ കോള്‍ബേ പള്ളിയില്‍. ഭാര്യ : റോസമ്മ കാക്കനാട്ടില്‍ കുടുംബാഗം. മക്കള്‍ : അനു, ലിനു, ജിനു, സിനു. മരുമക്കള്‍ : റോയി കളപ്പുരയില്‍, എബിസണ്‍ ചമതയില്‍, ജോയി കുടക്കച്ചിറ, ജോണ്‍സണ്‍പൈക്കാട്ട്

 

Back to top button
error: Content is protected !!