തോട്ടക്കര കൊച്ചുപുരയില്‍ പരേതനായ മാത്യുവിന്റെ ഭാര്യ അന്നക്കുട്ടി (89) അന്തരിച്ചു.

 

മൂവാറ്റുപുഴ – തോട്ടക്കര കൊച്ചുപുരയില്‍ പരേതനായ മാത്യുവിന്റെ ഭാര്യ അന്നക്കുട്ടി (89) അന്തരിച്ചു. സംസ്‌കരം നാളെ (വെള്ളി) 4 ന് തോട്ടക്കര സെന്റ് ജോര്‍ജ് & സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ പരേത വണ്ടമറ്റം വാണിയേകിഴക്കേല്‍ കുടുംബാംഗം.
മക്കള്‍ – ബേബി, റോയി, തങ്കച്ചന്‍. മരുമക്കള്‍ – ആനി കുടുകശേരിയില്‍, ജെസി കണ്ടിരിക്കല്‍, കരോളിന്‍ ചന്ദ്രന്‍കുന്നേല്‍.

Back to top button
error: Content is protected !!