തോന്നിയ്ക്ക കരിപ്പാ മണ്ണേക്കാട്ട് മത്തായി ഔസേഫ് (88) നിര്യാതനായി

 

കോലഞ്ചേരി: തോന്നിയ്ക്ക കരിപ്പാ മണ്ണേക്കാട്ട് മത്തായി ഔസേഫ് (88) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12-ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കടമറ്റം സെൻ്റ് ജോർജ് യാക്കോബായ പള്ളിയിൽ. ഭാര്യ. ഏലമ്മ. മക്കൾ: ജോസഫ്, ജോർജ്, വർഗീസ്, പൗലോസ്, എൽദോ , മനോജ്. മരുമക്കൾ: മേരി, അല്ലി ,ചിന്നമ്മ, ശാന്ത, ഷാനി, അഷിത.

Back to top button
error: Content is protected !!