അയല്‍പക്കംതൊടുപുഴ

മോദിക്ക് വാക്സിൻ നൽകിയതിൽ തൊടുപുഴ സ്വദേശിനി നഴ്സും..

 

തൊടുപുഴ: പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകിയതിൽ തൊടുപുഴ സ്വദേശിനി നേഴ്‌സും.കഴിഞ്ഞ മൂന്ന് വർഷമായി ഡൽഹി എയിംസിൽ ജോലി ചെയ്യുന്ന റോസമ്മ , പ്രധാനമന്ത്രി വാക്സിൻ എടുക്കാനുള്ള ദൗത്യം അപ്രതീക്ഷിതമായിരുന്നുവെന്നു റോസമ്മ അനിൽ പറഞ്ഞു.’നല്ല അനുഭവമായിരുന്നു, പ്രധാനമന്ത്രി വളരെ ശാ ന്തമായ അവസ്ഥയിലായിരുന്നു ‘റോസമ്മ പറയുന്നു.28 ദിവസത്തിന് ശേഷം പ്രധാനമന്ത്രി രണ്ടാം ഡോസ് എടുക്കും. പ്രധാനമന്ത്രി വാക്സിൻ എടുക്കുമ്പോൾ തൊടുപുഴ സ്വദേശി റോസമ്മ അനിൽ ഒപ്പം നിൽക്കുന്നതും അദ്ദേഹം ട്വീറ്റ് ചെയ്ത ചിത്രത്തിലുണ്ട്.

Back to top button
error: Content is protected !!
Close