തൊടുപുഴ ഡിവൈൻ മേഴ്സി ഷ്റൈൻ വാർഷികവും പരിശുദ്ധ കന്യകാമറിയത്തിൻ്റെ സ്വർഗാരോപണ തിരുനാളും

വാഴക്കുളം: തൊടുപുഴ ഡിവൈൻ മേഴ്സി ഷ്റൈൻ വാർഷികവും പരിശുദ്ധ കന്യകാമറിയത്തിൻ്റെ സ്വർഗാരോപണ തിരുനാളും ഇന്നും നാളെയുമായി നടത്തുമെന്ന് റെക്ടർ ഫാ.ജോർജ് ചേറ്റൂർ,വൈസ് റെക്ടർ ഫാ.ആൻറണി വിളയപ്പിള്ളിൽ എന്നിവർ അറിയിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് ദൈവകരുണയുടെ നൊവേന, ലദീഞ്ഞ്. 3.45 ന് തിരുനാൾ കുർബാന – മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. 4.45 ന് ദിവ്യകാരുണ്യ ആരാധന, അഖണ്ഡ ജപമാല . നാളെ രാവിലെ 6 ന് വി.കുർബാന. 2.30 ന് അഖണ്ഡ ജപമാല സമാപനം, ദിവ്യകാരുണ്യ ആശീർവാദം. 3 ന് ദൈവകരുണയുടെ നൊവേന, ലദീഞ്ഞ്.3.45 ന് തിരുനാൾ കുർബാന, പ്രസംഗം – മോൺ.പയസ് മലേക്കണ്ടത്തിൽ.
Back to top button
error: Content is protected !!