ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രത്തിൽ നിന്നുള്ള അറിയിപ്പ്

മൂവാറ്റുപുഴ:ക്ഷേത്രം ഉൾപ്പെടുന്ന പ്രദേശത്തെ നിയന്ത്രണങ്ങൾ നീക്കിയതിനാൽ നാളെ മുതൽ (25-08-2020)ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രത്തിലെ തീർത്ഥക്കരയിൽ ബലിയിടീൽ ഉണ്ടായിരിക്കുന്നതാണെന്നും,ക്ഷേത്രത്തിൽ പൂജകളും വഴിപാടുകളും പതിവ് സമയത്ത് നടക്കുമെന്നും ,ചുറ്റമ്പലത്തിനുളളിൽ നിയന്ത്രണങ്ങളോടെ ഭക്തജനങ്ങൾക്ക് ദർശനം അനുവദിക്കുന്നതാണെന്നും ക്ഷേത്രം മാനേജർ അറിയിച്ചു.

Back to top button
error: Content is protected !!