തൃക്കളത്തൂർ മാരികുടിയിൽ തോമസ് (87) അന്തരിച്ചു

 

മൂവാറ്റുപുഴ :മൂവാറ്റുപുഴ , ഡി സി സി സെക്രട്ടറി തൃക്കളത്തൂർ മാരിക്കുടിയിൽ എം ടീ ജോയിയുടെ പിതാവ് തോമസ് ( 87 ) നിര്യാതനായി . സംസ്കാരം ഇന്നു വൈകിട്ട് നാലിന് കുന്നക്കുരുടി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ

Back to top button
error: Content is protected !!