കുട്ടികളുടെ ജീവിതയാത്രയില്‍ ശ്രദ്ധ ചെലുത്തേണ്ട കാര്യങ്ങള്‍: സെമിനാര്‍ നടത്തി

കോതമംഗലം: കുട്ടികളുടെ ജീവിതയാത്രയില്‍ ശ്രദ്ധ ചെലുത്തേണ്ട കാര്യങ്ങളെക്കുറിച്ച് വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ്‌സ് ഫൊറോന പള്ളിയില്‍ സെമിനാര്‍ നടത്തി. ഫൊറോന വികാരി റവ. ഡോ. തോമസ് പറയിടം സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പരിശീലകരായ ചാര്‍ളി പോള്‍, സ്റ്റെര്‍വിന്‍ സേവ്യര്‍ എന്നിവര്‍ ക്ലാസുകള്‍ക്കുപരിശീലകരായ ചാര്‍ളി പോള്‍, സ്റ്റെര്‍വിന്‍ സേവ്യര്‍ എന്നിവര്‍ കുട്ടികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ഫാ. അമല്‍ പ്രസംഗിച്ചു

 

Back to top button
error: Content is protected !!