ചരമം

തെങ്ങുംപിളളിൽ വർഗീസ് വർക്കി (78) നിര്യാതനായി.

മീമ്പാറ: തെങ്ങുംപിളളിൽ വർഗീസ് വർക്കി (78) നിര്യാതനായി. സംസ്കാരം ഇന്ന് (22-2-2021) രാവിലെ 10 മണിക്ക് കുറിഞ്ഞി സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ ഏലിയാമ്മ(ഊലിക്കുടിയിൽ കുടുംബാംഗം) മക്കൾ: റജിന, മിനി, സാനി(യു.കെ), ജിജോ(കുവൈറ്റ്).മരുമക്കൾ: വർഗീസ് കുരുമോളത്ത്, ഷാജി പോക്കയിൽ, എൽദോസ് മൂലയിൽ (യു.കെ), സിബി (കുവൈറ്റ്).

Back to top button
error: Content is protected !!
Close