തെങ്ങ് മറിഞ്ഞ് വീണ് വീടിന് നാശനഷ്ടം

മേക്കടമ്പ്: കാറ്റിലും മഴയിലും തെങ്ങ് മറിഞ്ഞ് വീണ് വീടിന് നാശനഷ്ടം സംഭവിച്ചു. മേക്കടമ്പ്, നിരപ്പേല്‍ വീട്ടില്‍ ദീപ്തി ദീപുവിന്റെ വീടിനു മുകളിലേക്ക് അയല്‍വാസി മുടിനാട്ട് വീട്ടില്‍ പൗലോസിന്റെ പറമ്പിലെ തെങ്ങാണ് മറിഞ്ഞ് വീണത്. വീടിന്റെ പിന്‍ഭാഗത്തെ ഓടിട്ട മേച്ചിലും, ഷീറ്റ് മേഞ്ഞതും തകര്‍ന്നു. സോളാര്‍ വാട്ടര്‍ ഹീറ്ററിനും കേടുപാടുകള്‍ സംഭവിച്ചു.

 

Back to top button
error: Content is protected !!