ചരമം
മുടവൂര്‍ തേക്കും കാട്ടില്‍ അസീസ് (59) നിര്യാതനായി

മൂവാറ്റുപുഴ: മുടവൂര്‍ തേക്കും കാട്ടില്‍ അസീസ് (59-പേഴയ്ക്കാപ്പിള്ളി പള്ളിപടി ഭാരത് ബേക്കറി ഉടമ) നിര്യാതനായി. ഖബറടക്കം വെള്ളിയാഴ്ച 2 ന് പേഴയ്ക്കാപ്പിള്ളി സെന്‍ട്രല്‍ ജുമാ മസ്ജിദ്ഖബര്‍സ്ഥാനില്‍. ഭാര്യ. ഹാജറ, മക്കള്‍: മുഹമ്മദ് റാഫി, ബിലാല്‍, ഫഹദ്.