കേരളംജില്ലാ വാർത്തകൾമൂവാറ്റുപുഴ

സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ ഇന്നും തുടരും

 

മൂവാറ്റുപുഴ :സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ ഇന്നും തുടരും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമേ തുറക്കാന്‍ അനുമതിയുള്ളൂ.കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഉച്ചക്ക് ശേഷം സര്‍വീസ് പുനരാരംഭിക്കും.നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.വ്യാഴം, വെള്ളി ദിവസങ്ങളിലെ ഇളവുകള്‍ക്ക് ശേഷമാണ് ഇന്നലെയും ഇന്നും സമ്ബൂര്‍ണ ലോക്ഡൌണ്‍. ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രമേ ഉണ്ടാകൂ എന്ന നിര്‍ദേശത്തില്‍ ഇളവ് അനുവദിച്ച്‌ ഡിജിപി ഇന്നലെ ഉത്തരവിറക്കിയിരുന്നു.ഹോം ഡെലിവറി പ്രായോഗികമല്ലാത്ത സ്ഥലങ്ങളില്‍ ഹോട്ടലുകളില്‍ പോയി പാഴ്സല്‍ വാങ്ങാം.

Back to top button
error: Content is protected !!