രാജീവ്‌ ഗാന്ധി സ്റ്റഡി സെന്ററിന്റെയും ആയവന കോൺഗ്രസ്‌ കൂട്ടായ്മയുടെയും നേതൃത്വത്തിൽ മൊബൈൽ ഫോൺ വിതരണം മൂന്നാം ഘട്ടം…..

 

 

മൂവാറ്റുപുഴ : രാജീവ്‌ ഗാന്ധി സ്റ്റഡി സെന്ററിന്റെയും ആയവന കോൺഗ്രസ്‌ കൂട്ടായ്മയുടെയും നേതൃത്വത്തിൽ മൊബൈൽ ഫോൺ വിതരണം മൂന്നാം ഘട്ടം.

ഓൺലൈൻ വിദ്യാഭ്യാസത്തിന് മൊബൈൽ ലഭിക്കാത്ത കുടുംബങ്ങളിലെ കുട്ടികൾക്ക് മൊബൈൽ നൽകുന്ന പരിപാടിയുടെ മൂന്നാം ഘട്ടം അഡ്വ.ഡീൻ കുര്യാക്കോസ് എം.പി.ഉദ്ഘടനം ചെയ്തു. സ്റ്റഡി സെന്റർ ചെയർമാൻ സുഭാഷ് കടക്കോടന് ഒപ്പം നിർധനരായ വീടുകളിലെ കുട്ടികൾക്ക് എം പി വീടുകളിൽ എത്തി മൊബൈൽ വിതരണം ചെയ്തു. പരിപാടികളിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മേഴ്‌സി ജോർജ്, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ജെയിംസ് ജോഷി, രമ്യ പി ആർ , ജോസ് പലേകുടി, എം എ ബഷീർ,എൽദോസ് കൊയക്കാട്ട്,ജലീൽ മുക്കണിയിൽ, പി കെ ജലീൽ പാറമലയിൽ,പി എച്ച് ഷിഹാബുദീൻ,സിനി എൽദോസ്,രവീന്ദ്രൻ കരമഠത്തിൽ,ജോർജ് മലേകുടി, ജോമോൻ കാക്കനാട്ട് ,എൻ എം പൗലോസ്,അഷറഫ് ഇടപ്ലയിൽ, എം വി മത്തായി,താരിഖ് അസിസ്, കെ .ഭദ്രപ്രസാദ്, സുബിൻ ജോസ്, രാജേഷ് ജെയിംസ്,കെ എൻ പ്രസാദ് ,ബിജോ ജോർജ്, നിയാസ് മുസ്തഫ, ഷാഹിൻ സുബൈർ,മാഹിൻ സുലൈമാൻ, ഫൈസൽ സി ഐ തുടങിയവർ വിവിധ വിതരണ കേന്ദ്രത്തിൽ പങ്കെടുത്തു. 3 ഘട്ടങ്ങളിൽ ആയി 52 ഓളം മൊബൈൽ ഫോണുക്കൾ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്.

Back to top button
error: Content is protected !!