റബ്ബർ തോട്ടം കത്തിനശിച്ചു

 

മൂവാറ്റുപുഴ :റോഡരികിൽ മാലിന്യം കത്തിക്കുന്നതിനിടെ തീപടർന്ന് രണ്ടേക്കർ വരുന്ന തോട്ടത്തിന്റെ പകുതിയോളം കത്തിനശിച്ചു. ഇന്ന് ഉച്ചക്ക് ഒരുമണിക്കാണ് സംഭവം.ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും ഇടപെടലിലൂടെ അടുത്തുണ്ടായിരുന്ന പൈനാപ്പിൾ തോട്ടത്തിന് തീ പടരാതെ കെടുത്താനായി.ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ എസ എഫ് ആർ ഒ എബ്രഹാം പോൾ, എഫ് ആർ ഒ മാരായ വി. എം ഷാജി, സനൽകുമാർ, രഞ്ജിത്, അന്തു ആർ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.

Back to top button
error: Content is protected !!