പുരോഗമന കലാസാഹിത്യ സംഘം ഏരിയ സമ്മേളനത്തിന്റെ സംഘാടക സമിതി യോഗം ശനിയാഴ്ച

മൂവാറ്റുപുഴ: പുരോഗമന കലാസാഹിത്യ സംഘം ഏരിയ സമ്മേളനത്തിന്റെ സംഘാടക സമിതി യോഗം ശനിയാഴ്ച വൈകിട്ട് അഞ്ചിന് മൂവാറ്റുപുഴ എസ്‌തോസ് ഭവനില്‍ ചേരും. സെപ്തംബര്‍ 10 നാണ് ഏരിയ സമ്മേളനം. ആഗസ്ത് 20 മുതല്‍ അനുബന്ധ പരിപാടികള്‍ ആരംഭിക്കും

 

Back to top button
error: Content is protected !!