അഞ്ച് വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാള്‍ റിമാന്റില്‍

പെരുമ്പാവൂര്‍: അഞ്ച് വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാള്‍
റിമാന്റില്‍. പാനായിക്കുളം ചിറയം പാഴൂപ്പടി തോമസ് (69) നെയാണ്
ബിനാനിപുരം പോലീസ് പിടികൂടിയത്. പെണ്‍കുട്ടി ഭയന്ന്
അമ്മയോട് സംഭവം പറയുകയായിരുന്നു. തുടര്‍ന്ന് അമ്മയുടെ പരാതിയിലാണ്
പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്‍സ്‌പെക്ടര്‍ വി.ആര്‍.സുനില്‍, എസ് ഐ
പി.എസ്.ജയ്പാല്‍, ഏ എസ് ഐ മാരായ പി.ജി.ഹരി., പി.കെ.ബിജു.
പ്രമീളരാജന്‍ എസ് സി പി ഒ മാരായ ടി.എ.രജീഷ്. എം.എ.ശൈലി സി
പി ഒ മാരായ കെ.വി.വിനീഷ്, കെ.ഐ.ഷിഹാബ്, പി.എല്‍.ലിജു,
തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

 

Back to top button
error: Content is protected !!