വാഹനാപകടത്തിൽ പരുക്കേറ്റയാൾ മരിച്ചു

കോലഞ്ചേരി: പുത്തൻകുരിശ് വടയമ്പാത്ത് മലയ്ക്ക് സമീപം ബിവറേജ് കോർപ്പറേഷനു മുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായ പരുക്ക് പറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് കോലഞ്ചേരിയിലുളള സഹോദരൻ്റെ ഭവനത്തിൽ ശിശ്രൂഷകൾക്കു ശേഷം കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് ആൻറ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ. മക്കൾ: എൽദോസ്പീറ്റർ ,മരിയ പീറ്റർ.

Back to top button
error: Content is protected !!