ഉംറ ഗ്രൂപ്പ് ആദ്യ സംഘം പുറപ്പെട്ടു

മൂവാറ്റുപുഴ: ഈ വര്‍ഷത്തെ നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ആദ്യ ഉംറ സംഘം മൂവാറ്റുപുഴ ചക്കുങ്ങല്‍ അല്‍ഫലാഹ് ഗ്രൂപ്പില്‍ നിന്നും പുറപ്പെട്ടു. കാഞ്ഞിരപ്പള്ളി ഹംസതുല്‍ കര്‍റാര്‍ ഉസ്താദ് ന്റെ നേതൃത്വത്തില്‍ 40 അംഗ സംഘമാണ് പുറപ്പെട്ടത്. മക്കയിലേക്ക് പുറപ്പെട്ട സംഘം ഹറമില്‍ നിന്ന് അടുത്ത് റീത്തജ് അല്‍ സഫ യില്‍ ആണ് താമസം ഒരുക്കിയിട്ടുള്ളത്. ആവര്‍ത്തിച്ചുള്ള ഉംറ കര്‍മങ്ങളും, അവിടുത്തെ സിയാരത്തുകളും, കേരളീയ ഭക്ഷണവും, മദീന സന്ദര്‍ശനവും കഴിഞ്ഞു ഓഗസ്റ്റ് 8 ന് മടങ്ങി എത്തും. യാത്ര രേഖകള്‍ മാനേജിംഗ് ഡയറക്ടര്‍ സുഹൈല്‍ ഹാജി കൈമാറി. എല്ലാ ഞായറാഴ്ച കളിലും ഉംറ സംഘം പുറപ്പെടുമെന്ന് ഡയറക്ടര്‍ സഹല്‍ ചക്കുങ്ങല്‍ അറിയിച്ചു. ബുക്കിംഗ്‌ന് ബന്ധപ്പെടേണ്ട നമ്പര്‍: 8089118295/9388801866

 

Back to top button
error: Content is protected !!