മാറാടി ക്രിക്കറ്റ്‌ ക്ലബ്‌ സംഘടിപ്പിച്ച ക്രിക്കറ്റ്‌ ടൂർണമെന്റ് സമാപിച്ചു

 

മൂവാറ്റുപുഴ: മാറാടി ക്രിക്കറ്റ്‌ ക്ലബ്‌ സംഘടിപ്പിച്ച ക്രിക്കറ്റ്‌ ടൂർണമെന്റ് സമാപിച്ചു.ഒന്നാം സമ്മാനമായ 5555 രൂപയും ട്രോഫിയും റൂമേലെവെൻ മൂവാറ്റുപുഴ കരസ്ഥമാക്കി. രണ്ടാം സമ്മാനമായ 3333രൂപ ക്രെഡാറ്റർസ് അമ്പലംപടി കരസ്ഥമാക്കി. ഇന്നലെ മാറാടി പഞ്ചായത്ത്‌ ഗ്രൗണ്ടിലായിരുന്നു മത്സരം.നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള നിരവധി ടീമുകൾ പങ്കെടുത്തു.

Back to top button
error: Content is protected !!