യാത്രയ്ക്കിടെ സ്വകാര്യ ബസ്സിനുള്ളില്‍ ശ്വാസസതടസ്സം അനുഭവപ്പെട്ട വയോധികനെ ആശുപത്രിയില്‍ എത്തിച്ച് ബസ് ജീവനക്കാര്‍

മൂവാറ്റുപുഴ: യാത്രയ്ക്കിടെ സ്വകാര്യ ബസ്സിനുള്ളില്‍ ശ്വാസസതടസ്സം അനുഭവപ്പെട്ട വയോധികനെ ആശുപത്രിയില്‍ എത്തിച്ച് ബസ് ജീവനക്കാര്‍ മൂവാറ്റുപുഴ പണ്ടപ്പള്ളി കോട്ടയം റോഡില്‍ സര്‍വീസ് നടത്തുന്ന സാന്‍ണ്ടം ബസ്സാണ് അവശനിലയിലായ വയോധികനുമായി ്
പണ്ടപ്പിള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയത്. കൂത്താട്ടുകുളം മണ്ണത്തൂര്‍ സ്വദേശി ഡേവിഡ് ( 71)നെയാണ് ആശുപത്രിയിലെത്തിച്ചത്. ഉടന്‍ ചികിത്സ നല്‍കിയ ഡേവിഡിന്റെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം വിട്ടയച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

Back to top button
error: Content is protected !!