പെരിങ്ങഴ നിവാസികളുടെ ആശ്രയമായിരുന്ന ബസ് സർവീസ് പുനരാരംഭിക്കുന്നു

 

മൂവാറ്റുപുഴ :പെരിങ്ങഴ നിവാസികളുടെ ആശ്രയമായിരുന്ന ബസ് സർവീസ് പുനരാരംഭിക്കുന്നു.ഈ മാസം 8ന് (8/04/2021).മുതലാണ് എയ്ഞ്ചൽ (പഴയ യാത്ര) സർവീസ് ആരംഭിക്കുന്നത്.ദിവസവും രാവിലെ 6:50 ന് വള്ളിക്കടയിൽ നിന്നും മൂവാറ്റുപുഴ, നെല്ലാട്, പട്ടിമറ്റം,കിഴക്കമ്പലം പഴങ്ങനാട്, പുക്കാട്ടുപടി,വഴി ആലുവയിൽ എത്തിച്ചേരും. രാത്രി 7:40 ന് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും തിരികെ വള്ളിക്കടക്കും സർവീസ് ഉണ്ടായിരിക്കും

Back to top button
error: Content is protected !!