ഭാരത് ബന്ദ് വിജയിപ്പിക്കാന്‍ പന്തം കൊളുത്തി പ്രകടനം നടത്തി.

(സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി )

 

കോലഞ്ചേരി: അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ട് കോലഞ്ചേരിയില്‍ തൊഴിലാളികളുടെപന്തം കൊളുത്തി പ്രകടനവും യോഗവും നടന്നു. എം.എന്‍. മോഹനന്‍ (സി.ഐ.ടി.യു ), എം.എസ്. മുരളീധരന്‍ (ഐ.എന്‍.ടി.യു.സി), എം.എന്‍. അജിത് , ജോണ്‍ ജോസഫ് , ടി.ടി. മണി, പി.എം. ബാബു, എം.കെ. സുരേഷ്, പി.വി. കുട്ടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 

Back to top button
error: Content is protected !!