ചരമം

തർബിയത്ത് നഗർ ഉദിനാട്ട് മുഹമ്മദ് സിദ്ധീഖ് (കരീം-73) നിര്യാതനായി.

മൂവാറ്റുപുഴ : തർബിയത്ത് നഗർ ഉദിനാട്ട് മുഹമ്മദ് സിദ്ധീഖ് (കരീം-73) നിര്യാതനായി. റിട്ട. കെ.എസ്.ആർ.ടി. സി ഡ്രൈവറാണ്. ഭാര്യ സുബൈദ പച്ചപ്പാള കുടുംബാംഗമാണ്.
നാസിലി(സൗദി).നിസിലി
മരുമക്കൾ. മൻസൂർ സൗദി),റഹിം, സിയ ഇൻഡസ് മോട്ടോഴ്സ്)
കബറടക്കം ശനിയാഴ്ച രാവിലെ 11 ന് മൂവാറ്റുപുഴ സെൻട്രൽ ജുമാമസ്ജിദ് കബറിസ്ഥാനിൽ.

Back to top button
error: Content is protected !!
Close