തർബിയത്ത് സ്കൂളിലെ മുൻ ഹെഡ്മാസ്റ്ററായിരുന്ന എം.രാമചന്ദ്രൻ നായർ അന്തരിച്ചു.

മൂവാറ്റുപുഴ:-തർബിയത്ത് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ മുൻ ഹെഡ്മാസ്റ്ററായിരുന്ന പിണ്ടിമന മാനിക്കാട്ട് രാമചന്ദ്രൻ നായർ(67) അന്തരിച്ചു.ഇന്ന് രാവിലെ ഹൃദയാഘാതം മൂലമാണ് മരണം.

കൂടുതൽ വിവരങ്ങൾ പിന്നീട് ..

Back to top button
error: Content is protected !!