തണ്ണീര്‍പന്തല്‍ ഒരുക്കി കുറ്റിയാംചാല്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍

കുട്ടമ്പുഴ: ദാഹിക്കുന്നവര്‍ക്ക് സംഭാരം വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ കുട്ടമ്പുഴ ടൗണില്‍ . സൗജന്യ സംഭാര വിതരണത്തിന്റെ ഉദ്ഘാടനം ട്രൈബല്‍ സാമൂഹിക പ്രവര്‍ത്തക സുകുമാരി സോമന്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ മേരി കുര്യാക്കോസ്, കുട്ടമ്പുഴ പോലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥരായ എസ്.ഐ ജോര്‍ജ് വര്‍ഗീസ്, എസ് ഐ അജികുമാര്‍, എ എസ് ഐ ഷാന്റി കെ ജേക്കബ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജിജിമോള്‍ എം ഇ, സീനിയര്‍ അസിസ്റ്റന്റ് ആഷ ടി എം, അധ്യാപകരായ അശ്വതി ചന്ദ്രന്‍, കീര്‍ത്തന വി കേശവന്‍ സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് സുനില്‍ പി കെ, ഷിബിന്‍, റഷീദ്,ഷാബു, ബിജു ജോണി സ്‌കൂളിലെ മറ്റ് അധ്യാപകര്‍, നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ നേതൃത്വം നല്‍കി.

Back to top button
error: Content is protected !!