എം.സി റോഡിന് സമീപം ആരംഭിക്കുന്ന തണ്ണീര്‍ പന്തലിന്റെ ഉദ്ഘാടനം ഇന്ന്

മൂവാറ്റുപുഴ: എറണാകുളം ജില്ലാ പോലീസ് വായ്പ സഹകരണ സംഘം നടത്തുന്ന തണ്ണീര്‍ പന്തല്‍ പദ്ധതയുടെ ഭാഗമായി മൂവാറ്റുപുഴ ബ്രാഞ്ചിന്റെ മുന്‍വശം എം.സി റോഡിന് സമീപം നടത്തുന്ന തണ്ണീര്‍ പന്തലിന്റെ ഉദ്ഘാടനം ഇന്ന്. രാവിലെ 10ന് നടക്കുന്ന പരിപാടി മൂവാറ്റുപുഴ നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ് ഉദ്ഘാടനം ചെയ്യും. മൂവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ് പങ്കെടുക്കും.

Back to top button
error: Content is protected !!