മേക്കടമ്പ് ചുള്ളപ്പാട്ട് പരേതനായ പുരുഷോത്തമ പണിക്കരുടെ ഭാര്യ തങ്കമണി (78) നിര്യാതയായി

മൂവാറ്റുപുഴ: മേക്കടമ്പ് ചുള്ളപ്പാട്ട് പരേതനായ പുരുഷോത്തമ പണിക്കരുടെ ഭാര്യ തങ്കമണി (78) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: പരേതനായ മോഹന്‍ദാസ്, സുനിത സിന്ധു. മരുമക്കള്‍: മനോജ്,വ്യാസന്‍.

 

Back to top button
error: Content is protected !!