പോത്താനിക്കാട് സിദ്ധന്‍പടി തണ്ടേല്‍പുത്തന്‍പുര പരേതനായ മത്തായിയുടെ ഭാര്യ മറിയക്കുട്ടി ( 84 ) നിര്യാതയായി

പോത്താനിക്കാട്: സിദ്ധന്‍പടി തണ്ടേല്‍പുത്തന്‍പുര പരേതനായ മത്തായിയുടെ ഭാര്യ മറിയക്കുട്ടി ( 84 ) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 12.30 ന് പുളിന്താനം സെന്റ് ജോണ്‍സ് ബസ്ഫാഗെ യാക്കോബായ സുറിയാനി പള്ളിയില്‍. പരേത പറമ്പഞ്ചേരി കോരപ്പിളില്‍ കുടുംബാഗം. മക്കള്‍: എല്‍സി, ജോര്‍ജ്. മരുമക്കള്‍:ജോണി,സോഫി.

 

Back to top button
error: Content is protected !!