വാളകം തച്ചുകുന്നേല്‍ പരേതനായ യോഹന്നാന്റെ ഭാര്യ മറിയക്കുട്ടി (72) നിര്യാതയായി

വാളകം: തച്ചുകുന്നേല്‍ പരേതനായ യോഹന്നാന്റെ ഭാര്യ മറിയക്കുട്ടി (72) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 3ന് കായനാട് സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍. പരേത അലാട്ടുചിറ പൈനാടത്ത് അയ്യമ്പിള്ളി കുടുംബാംഗമാണ്‌. മക്കള്‍ – രാജു (യു.കെ.), പോള്‍ (ബിസിനസ്സ്, കോയമ്പത്തൂര്‍), ഷിബി (എം.ഒ.എസ്.സി. ഹോസ്പിറ്റല്‍, കോലഞ്ചേരി). മരുമക്കള്‍ – വിജി (യുകെ.), ബേബി, പൗലോസ് (ബിസിനസ്).

Back to top button
error: Content is protected !!