ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് അസോസിയേഷന്‍: മേഖല തെരഞ്ഞെടുപ്പ് നടത്തി

വാഴക്കുളം: ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് അസോസിയേഷന്‍ മൂവാറ്റുപുഴ മേഖല തെരഞ്ഞെടുപ്പ് നടത്തി. അബ്ദുള്‍ ജലാല്‍ (പ്രസിഡന്റ്), ഡൊമിനിക് സ്‌കറിയ (ജനറല്‍ സെക്രട്ടറി), നിതിന്‍ വേണു (വര്‍ക്കിംഗ് പ്രസിഡന്റ്), മനു ബ്ലായില്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), മൂസാ തോട്ടത്തി കുടിയില്‍ (ട്രഷറര്‍), അല്‍ജു ശശിധരന്‍, എം.പി തോമസ് കുട്ടി, അജു ശശീന്ദ്രന്‍, നിസാം കാസിം(വൈസ് പ്രസിഡന്റുമാര്‍), ഉണ്ണികൃഷ്ണന്‍, ബിന്‍സി സുനില്‍, പൗര്‍ണമി അനില്‍, അഹമ്മദ് മൂസ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍.

 

Back to top button
error: Content is protected !!