ഇരിങ്ങോള്‍ സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപക ഒഴിവ്

പെരുമ്പാവൂര്‍: ഇരിങ്ങോള്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ താല്‍ക്കാലിക അധ്യാപക ഒഴിവ്.
വൊക്കേഷണല്‍ അധ്യാപക ( ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് / ഡയറി ഫാര്‍മര്‍. യോഗ്യത: വെറ്ററിനറി സയന്‍സില്‍ ബിരുദം), ഇംഗ്ലീഷ്, എന്‍ട്രപ്രൂണര്‍ ഡവലപ്പ്‌മെന്റ് (ഇ.ഡി , യോഗ്യത: എം. കോം, ബി.എഡ്, സെറ്റ്) എന്നീ വിഷയങ്ങളിലാണ് ഒഴിവുള്ളത്. തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി ജൂണ്‍ 4 (ചൊവ്വ) രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച ഒരുക്കിയിട്ടുണ്ട്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ഓരോ പകര്‍പ്പുകളുമായി കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

 

Back to top button
error: Content is protected !!