പിറവം
താല്‍ക്കാലിക ഒഴിവുകള്‍

പിറവം : മണീട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്.എസ്.റ്റി. സോഷ്യല്‍ സയന്‍സ്, എച്.എസ്.റ്റി. ഇംഗ്ലീഷ് , ഫുള്‍ ടൈം മീനിയല്‍, യു. പി. വിഭാഗത്തില്‍ യു.പി.എസ്.റ്റി. എന്നി ഒഴിവുകളില്‍ താല്‍ക്കാലിക നിയമം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 5ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം .