അധ്യാപക ഒഴിവ്

മാറാടി: ഈസ്റ്റ് മാറാടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗാഗത്തില്‍ താല്‍ക്കാലിക ദിവസ വേതനാടിസ്ഥിനത്തില്‍ അധ്യാപകരെ നിയമിക്കുന്നു .ഒക്ടോബര്‍ 14 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2ന് ബോട്ടണി, മലയാളം എന്നീ വിഷയങ്ങളില്‍ അഭിമുഖം നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അതിന്റെ ഓരോ കോപ്പികളുമായി ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു

Back to top button
error: Content is protected !!