അധ്യാപക ഒഴിവ്

 

മൂവാറ്റുപുഴ : റാക്കാട് ഗവ.യു.പി സ്‌കൂളില്‍ എല്‍.പി.എസ്.ടി. താല്‍ക്കാലിക അധ്യാപികയുടെ ഒരു ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ കോപ്പിയും സഹിതം (28/9/2022) ബുധനാഴ്ച രാവിലെ 11 മണിക്ക് കൂടിക്കാഴ്ചക്ക്. സ്‌കൂളില്‍ ഹാജരാകുക.

Back to top button
error: Content is protected !!