കോതമംഗലം എം.എ കോളേജിൽ അധ്യാപക ഒഴിവ്

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ്) കോളേജിൽ കായിക വിഭാഗത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ (ഗവ. ഗസ്റ്റ്) അദ്ധ്യാപക ഒഴിവുണ്ട് . അതിഥി അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്യ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ 15 ദിവസത്തിനകം സെക്രട്ടറി, മാർ അത്തനേഷ്യസ് അപേക്ഷിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.കോളേജ് അസോസിയേഷൻ, കോതമംഗലം 686666 എന്ന വിലാസത്തിൽ

വിവരങ്ങൾക്ക് :0485 – 2822378, 2822512 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക

Back to top button
error: Content is protected !!