അധ്യാപക ഒഴിവ്

കലൂര്‍ക്കാട്: വെള്ളാരംകല്ല് യുപി സ്‌കൂളില്‍ പി.ടി, ഹിന്ദി അധ്യാപക ഒഴിവ്. അപേക്ഷകര്‍ ചൊവ്വാഴ്ച(06-06-2023) 11ന് സ്‌കൂളില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ സര്‍ട്ടിഫിക്കല്‍ സഹിതം ഹാജരാകേണ്ടതാണ്. ദിവസ വേദന അടിസ്ഥാനത്തിലാണ് നിയമനം.

Back to top button
error: Content is protected !!