പല്ലാരിമംഗലം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്

കവളങ്ങാട്: പല്ലാരിമംഗലം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എച്ച്എസ്എസ്ടി അറബിക് (ജൂനിയര്‍), എച്ച്എസ്എസ്ടി ഫിസിക്‌സ് (ജൂനിയര്‍) ഒഴിവുണ്ട്. അഭിമുഖം ജൂണ്‍ എട്ട് വ്യാഴം രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍.

Back to top button
error: Content is protected !!