കടാതി ഗവ. എല്‍പി സ്‌കൂളില്‍ അധ്യാപക ഒഴിവ്

മൂവാറ്റുപുഴ: കടാതി ഗവ. എല്‍ പി സ്‌കൂളില്‍ എല്‍.പി എസ്.റ്റി അധ്യാപക ഒഴിവിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു . താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 15-6-2024 (ശനിയാഴ്ച) 12.30 – ന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.

 

Back to top button
error: Content is protected !!