മുളവൂർ ഗവ.യു.പി സ്കൂളിൽ അധ്യാപക ഒഴിവ്

മൂവാറ്റുപുഴ: മുളവൂർ ഗവ.യു.പി സ്കൂളിൽ ജൂലൈ 15 മുതൽ വരുന്ന എൽ പി എസ് റ്റി ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം വെള്ളിയാഴ്ച (05-07-2024) രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ എത്തിച്ചേരണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു

Back to top button
error: Content is protected !!